സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങൾ കാണാം | Oneindia Malayalam

2021-05-20 1

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ശിവൻകുട്ടി

സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങൾ കാണാം

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് തലസ്ഥാനത്തെ നേമത്ത് നിന്നുള്ള വി ശിവൻകുട്ടി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.രണ്ടാം പിണറായി മന്ത്രിസഭയിൽ പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രിയാകും. നേമത്ത് അട്ടിമറി വിജയം നേടിയാണ് ശിവൻകുട്ടി മന്ത്രിസഭയിൽ എത്തുന്നത്.